Anand Mahindra impressed with Sanju Samson extra ordinary catch | Oneindia Malayalam

2020-02-03 9,613

Anand Mahindra impressed with Sanju Samson extra ordinary catch
സാധാരണക്കാര്‍ക്ക് പ്രചോദനമാകുന്ന വീഡിയോയും ചിത്രങ്ങളുമെല്ലാം പങ്കുവെക്കുന്നതില്‍ ശ്രദ്ധകാണിക്കാറുണ്ട് വ്യവസായ പ്രമുഖനായ ആനന്ദ് മഹീന്ദ്ര. മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണിന്റെ ചിത്രമാണ് ആനന്ദ് മഹീന്ദ്ര തന്റെ ട്വിറ്ററിലീടെ തിങ്കാഴ്ച ഷെയര്‍ ചെയ്തത്.
#NZvsIND #SanjuSamson